Tuesday, October 2, 2018

ആരിവേപ്പിലയുടെ ഗുണങ്ങളും ഉപയോഗ രീതികളും

ആരിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും
ശരീരത്തിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറച്ച് നിര്‍ത്തുന്നതിന് ആരിവേപ്പില കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കയ്‌പ്പെന്നോര്‍ത്ത് ഒഴിവാക്കേണ്ടതല്ല. ദിവസവും ഒന്ന് രണ്ട് ആരിവേപ്പില ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ്.
 

No comments:

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips