Friday, June 30, 2017

പടവലം കൃഷി നല്ല കായ്ഫലം കിട്ടാൻ


എന്റെ മോയ്സ്ചറൈസര്‍ Lacto Calamine Moisturiser Review

Lacto Calamine Moisturiser Review


Lacto Calamine Oil Balance Lotion provides Oil Balance through its unique Kaolin Clay Therapy and 3-way action. It is available in 2 variants – For Oily Skin & For Combination to Normal Skin.

Lacto calamine lotion is available in three different size packaging i.e. 30ml, 60ml and 120ml. You can choose the smaller one if you are trying it for the very first time. It comes in a white bottle with a green or purple cap on it. The purple one is for oily skin beauties and green (picture in uses section) is for ones, who have dry and dull skin.

മുരിങ്ങ കായ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഗർഭിണികളും പ്രെഗ്നൻസി ആഗ്രഹിക്കുന്നവരും മുരിങ്ങയില മുരിങ്ങക്ക കഴിച്ചാലുള്ള ഗുണങ്ങൾ


Thursday, June 29, 2017

എണ്ണമയവും അഴുക്കും നീക്കി ചർമ്മകാന്തി കൂട്ടാൻ പയറുപൊടി ഉണ്ടാക്കുന്ന വിധം


പാചകവാതകം ലാഭിക്കാന്‍ കുറുക്കുവഴികള്‍

                                       Tips on Saving Cooking Gas


how to save cooking gas in kitchen

Lacto Calamine Moisturizer Review

Review of Lacto calamine skin balance hydration lotionLacto calamine lotion with kaolin clay, zinc oxide and aloe vera gel for soft, clear skin.

f you have a mild case of pimples , Lacto Calamine can be a good choice as a moisturizer for oily skin. It has been known to clear up skin nicely for those who get occasional pimples.

Use Lacto Calamine after washing your face morning and evening. You can also use it as a night cream.

Glycerin and castor oil are moisturizing agents, kaolin clay is good for keeping skin oil-free and the zinc components help acne prone skin.


Tags: dark spots, is lacto calamine good for acne, Lacto Calamine, lacto calamine cream, lacto calamine for acne scars, lacto calamine for men, lacto calamine for oily skin, lacto calamine for pimple marks, lacto calamine for pimples, lacto calamine lotion review, sunscreen, 

Wednesday, June 28, 2017

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഓറഞ്ച് തൊലി

The orange peel has a much higher concentration of vitamins, minerals and nutrients than the fruit itself that can benefit your skin immensely.

Every 100 grams of orange peels contain 136 milligrams of vitamin C, while the fleshy inside part beneath the peel only has 70 milligrams/100 grams!

Every 100 grams of orange peels contains 161 milligrams calcium.  calcium is actually very good for your skin, but it’s true! It contributes in renewing worn out skin cells and preventing DNA damage.

 Orange peels work as a natural bleach and can help lighten dark blotches and remove them with time. What’s more, orange peels help lighten suntans and deflect harmful UV rays.

രുചിയുള്ള നാരങ്ങ വെള്ളം ഉണ്ടാക്കുന്ന വിധം


സോഫ്‌റ്റും ക്രിസ്പിയുമായ പൂരി ഉണ്ടാക്കാന്‍ ചില ടിപ്സിസ്


5 മിനിറ്റിൽ ഉണക്ക ചെമ്മീൻ മാങ്ങാ ചമ്മന്തി

5 മിനിറ്റിൽ ഉണക്ക ചെമ്മീൻ മാങ്ങാ ചമ്മന്തി

നാരങ്ങാ കൊണ്ടു ചില പൊടിക്കൈകള്‍ Lime Health Beauty And Kitchen Tips


നാരങ്ങാ കൊണ്ടു ചില പൊടിക്കൈകള്‍ Lime Health Beauty And Kitchen Tips






Monday, June 26, 2017

പുതിനയില വളപ്രയോഗം

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക.  രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക.


How to Reduce Obesity Naturally



Obesity, however, has many causes. The reasons for the imbalance between calorie intake and consumption vary by individual. Most of the people from all age groups are obese in the entire world. What these people don't ... Juice is often sweetened, but fresh fruits have natural sugars in them.

Sunday, June 25, 2017

കറ്റാർവാഴ വീട്ടിൽ തന്നെ കൃഷി ചെയ്യാം


കുടവയറും അമിത വണ്ണവും കുറയ്ക്കാൻ How to Reduce Overweight and Obesity

കുടവയറും അമിത വണ്ണവും കുറയ്ക്കാൻ How to Reduce Overweight and Obesity 

  കുടവയറും അമിത വണ്ണവും കുറയ്ക്കാൻ..!!
"ഇഷ്ട്ടമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.!!

 

മുഖത്തെ കരുവാളിപ്പ് (സണ്‍ ടാന്‍) മാറ്റാനുള്ള എളുപ്പ വഴി How to Remove Suntan


മുഖത്തെ കരുവാളിപ്പ് (സണ്‍ ടാന്‍) മാറ്റാനുള്ള എളുപ്പ വഴി How to Remove Suntan

remove sun/ tan instantly,yougurt | use curd | Sun Tan | remove suntan | curd uses.


 

 

 

ആയുർവേദിക്ക് ബാത്ത് പൗഡർ ചെറുപ്പവും നിറവും നൽകും Ayurvedic Homemade Bath Powder

ആയുർവേദിക്ക് ബാത്ത് പൗഡർ ചെറുപ്പവും നിറവും നൽകും Ayurvedic Homemade Bath Powder

\

Homemade Herbal Shampoo ,Recipe easy homemade herbal,ചെറുപ്പവും നിറവും നൽകും ആയുർവേദിക്ക് ബാത്ത് പൗഡർ ,Ayurvedic Homemade Bath Powder,
AYURVEDIC HERBAL BATH POWDER ,FOR SKIN WHITENING AND GLOWING,

ബുദ്ധിയും ആരോഗ്യവും വീണ്ടെടുക്കാന്‍ Healthy Milk Shake Tips For Happy Life

ബുദ്ധിയും ആരോഗ്യവും വീണ്ടെടുക്കാന്‍ Healthy Milk Shake




  Milkshake, juice, healthy, fruits.Mango, Mangoshake







Saturday, June 24, 2017

കൂർക്ക കൃഷി Koorkka Cultivation Malayalam Video

അധികം പരിചരണം ആവശ്യമില്ലാത്ത കൂർക്ക കൃഷി Koorkka Cultivation Malayalam Video


Moringa Leaf Face Pack for an INSTANT GLOW


5 മിനിറ്റിൽ മുഖകാന്തിയും ഫ്രെഷ്‌നസും വര്‍ദ്ധിപ്പിക്കാം ബ്യുട്ടി പാര്‍ലറില്‍ പോകാതെ ..!!
"ഇഷ്ട്ടമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.!!



Moringa (muringa) Leaf Face Pack for an INSTANT GLOW. 
Moringa is abundant in vitamins A, C, E and antioxidants. Unsurprisingly, all of these healthy nutritients are also great for your skin. Create a thick, luxurious moringa face mask to feed your skin all the nutrients necessary for a natural, smooth and radiant glow.

Moringa leaves has anti-bacterial and anti-inflammatory characteristics. This anti-bacterial, acne-fighting combo will keep your blemishes under control.  It’s a natural blemish blaster that not only smells good, but is also smooth and hydrating for your skin.



മേക്കപ്പ് ചെയ്യുമ്പോള്‍ Makeup Tips And Tricks

Everyone has a day in every now and then when they look tired. If you too face this problem, take a look at these makeup tricks and tips for help!

Apply a lip balm/lip conditioner to make the lips soft and supple. 


മാന്യമായ രീതിയിൽ വളരെ ശ്രദ്ധയോടെ വേണം മേക്കപ്പ് ചെയ്യാൻ. അമിതമായ മേക്കപ്പ് കാഴ്ചയിൽ അഭംഗി ജനിപ്പിക്കുന്നതോടൊപ്പം നിങ്ങളെക്കുറിച്ച് മോശം കാഴ്ച്ചപ്പാടും ഉണ്ടാക്കിയേക്കാം. അതുകൊണ്ടു തന്നെ, വളരെ ലൈറ്റായി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളെക്കുറിച്ചൊരു മതിപ്പുണ്ടാക്കാൻ നിങ്ങൾക്ക് തന്നെ സാധിക്കുന്നത് നേരിയ രീതിയിലൂടെയുള്ള മേക്കപ്പിലൂടെയാണ്. ഇന്ന് വളരെ ചെറിയ മേക്കപ്പ് വളരെ നന്നായിട്ടാണ് എല്ലാവരും ഉപയോഗിക്കുന്നതെന്ന് ഓർക്കുക. കാഴ്ചയിൽ ഒരു ശ്രദ്ധ കൈവരിക്കുക എന്നതിനു വേണ്ടി അമിതമായി മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കരുത്. അവനവന് ചേരുന്ന മേക്കപ്പ് മാത്രമേ ഉപയോഗിക്കാവു. മേക്കപ്പ് ലുക്ക് നൽകുന്നതോടൊപ്പം തന്നെ അഭംഗി ഉണ്ടാക്കുകയും ചെയ്യും.

Friday, June 23, 2017

താരൻ അകറ്റാൻ എളുപ്പവഴി Hair Fall & Dandruff

Many people have hair or scalp problems. Hair may thin or fall out, break off, or grow slowly. Dandruff or an itching or peeling scalp may cause hair fall.
Always use natural ingredients instead of chemical shamboo.
Use herbal home made shamboo, hair oils etc for your daily hair care.

ഒരു പൈസയും ചിലവില്ലാതെ താരന്‍ എങ്ങനെ അകറ്റാം..!!
"ഇഷ്ട്ടമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.!!




 

യൂറിക് ആസിഡ് കൂടുതൽ ആണോ How to Lower Uric Acid Naturally

                       How to Lower Uric Acid  Naturally

Papaya as good treatment for Uric Acid Problem. Use green pappaya daily you will get good result and reduce your uric acid level.  You can use green pappaya in different ways, juice or add some slice in green tea etc.



കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ Under Eye Darkness


We can remove dark circle by applying pottato juice. Cucumber juice also we can apply.  Allow the juice to sit for about 15 minutes and rinse your eyelids well with cool water. 

 
                                    കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറാന്‍..!!
                          "ഇഷ്ട്ടമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ.!!

How To Reduce Weight

Weight management is a long-term approach to a healthy lifestyle. It includes a balance of healthy eating and  exercise to equate energy expenditure and energy intake. Developing healthy eating habits while using tips that will keep us fuller longer can be useful tools in weight management.
 
Some important tips for weight loss are
Choose weight loss-friendly foods
Eat mostly whole, unprocessed foods
Avoid sugary drinks and fruit juice
 
 

Thursday, June 22, 2017

Beauty And Kitchen Tips

Lemon juice is acidic and its application can dry out your skin, so it is essential to moisturize your skin after its use.Add yogurt to lemon juice to make a perfect skin brightening and moisturizing mask.

Hair fall and dandruff are the two major causes for hair thinning. Unhealthy lifestyle, stress, lack of sleep, illness, hard water, chemical hair styling products and chemical shampoos, excessive use of hair dryers, and certain medications are some of the other factors that cause excessive hair fall. we can apply lime juice for hair problems like hair fall and dandruff.

Lemons are good sources of vitamin C that help in making hair stronger and longer.

Put a dilute solution of lemon juice in a spray bottle to clean laminate counter tops. Rinse with water and dry afterward. Scrub grills and grates with lemon juice and salt. Soak plastic food storage containers in dilute lemon juice to remove stains and odors.

Dark patches and skin discoloration on the neck , underarms are a common problem among many people. These dark patches are caused by a skin pigmentation disorder called acanthosis nigricans. Apart from that, excessive sun exposure and aging lead to dark neck.

There are many weight loss drinks that promise to melt your fat and speed up weight loss. And one such drink is the honey and lemon water mix. Honey and lemon have their own individual health benefits. 







അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips