മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍
അലിയുന്ന നൈട്രജെന് വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്,
അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം
ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍
മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക.
രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും
വെള്ളം കെട്ടി നില്ക്കതരുത്.
ചെടികള്‍ കൂട്ടംകൂടി വളര്‍ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ
ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്‍ക്കിടയില്‍ 8 ഇഞ്ചു
ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക.
Subscribe to:
Post Comments (Atom)
അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips
അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips
-
നാരങ്ങാ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Lime Health And Beauty Tips
-
Obesity , however, has many causes. The reasons for the imbalance between calorie intake and consumption vary by individual. Mo...
No comments:
Post a Comment