Thursday, October 11, 2018

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips


പഴയ സ്വർണാഭരണങ്ങൾ പുതുമയോടെ വെട്ടിതിളങ്ങാൻ പൊടികൈ How to Clean Gold Jewellery at Home

പഴയ സ്വർണാഭരണങ്ങൾ പുതുമയോടെ വെട്ടിതിളങ്ങാൻ പൊടികൈ How to Clean Gold Jewellery at Home


മുലപ്പാല്‍ വര്‍ദ്ധിക്കാനും ശരീരപുഷ്ടിക്കും ഉള്ളി ലേഹ്യം Onion lehyam Post Delivery Care



മുലപ്പാല്‍ വര്‍ദ്ധിക്കാനും ശരീരപുഷ്ടിക്കും ഉള്ളി ലേഹ്യം Onion lehyam Post Delivery Care



ഔഷധ ഗുണമുള്ള ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി

ഔഷധ ഗുണമുള്ള ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി Uluva kanji recipe
കൃതിയിലും മനുഷ്യശരീരത്തിലും ഒരു പുതുക്കി പണി നടത്തുന്ന സമയമാണ് മഴക്കാലം. അതുകൊണ്ടു തന്നെ മഴക്കാലചര്യകളില്‍ പ്രധാനപ്പെട്ടതാണ് കര്‍ക്കിടക കഞ്ഞി

Tuesday, October 2, 2018

ആരിവേപ്പിലയുടെ ഗുണങ്ങളും ഉപയോഗ രീതികളും

ആരിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും
ശരീരത്തിലെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കുറച്ച് നിര്‍ത്തുന്നതിന് ആരിവേപ്പില കഴിക്കുന്നത് ഏറ്റവും നല്ലതാണ്. കയ്‌പ്പെന്നോര്‍ത്ത് ഒഴിവാക്കേണ്ടതല്ല. ദിവസവും ഒന്ന് രണ്ട് ആരിവേപ്പില ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ്.
 

Sunday, September 30, 2018

കരള്‍ ഫ്രൈ|ആവിയില്‍ വേവിച്ചു ഫ്രൈ ചെയ്തത് Liver Fry

കരള്‍ ശരിയായ രീതിയിൽ ക്ലീൻ ചെയ്യാൻ പലർക്കും അറിയാത്തതാണ് കരൾ വിഭവങ്ങൾക്ക് രുചി നഷ്ടപ്പെടുന്നത് .
കരൾ കഴിച്ചാലുള്ള ഗുണങ്ങളും, ആവിയിൽ വേവിച്ചു കരൾ രുചികരമായി ഫ്രൈ ചെയ്യുന്നത് അറിയാൻ വീഡിയോ കാണുക 


മുഖസൗന്ദര്യ വര്‍ദ്ധനത്തിന് ഹെര്‍ബല്‍/ആയുര്‍വേദ ഫേസ്

മുഖസൗന്ദര്യ വര്‍ദ്ധനത്തിന് ഹെര്‍ബല്‍/ആയുര്‍വേദ ഫേസ് Ayurvedic Face Pack
മുഖസൗന്ദര്യ വര്‍ദ്ധനത്തിന്  കണ്ണിൽ കണ്ടതെല്ലാം വാങ്ങി തേക്കുന്നവരാണ് പലരും..
അല്പം താമസിച്ചാണെങ്കിലും പ്രകൃതിദത്തമായ ആയ്യുർവ്വേദ രീതികൾ ആണ് എപ്പോഴും നല്ലത് 

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips

അടുക്കള ടൈലിലെ കറയും അഴുക്കും മാറ്റാം Kitchen Tiles Cleaning Tips